2024:വിക്കിമാനിയ

This page is a translated version of the page 2024:Wikimania and the translation is 25% complete.
Outdated translations are marked like this.
Under review

Wikimania 2024 Programming Call for Proposals

We are now reviewing the proposals. We will communicate decisions about proposals starting in May.

About Wikimania

വിക്കിമാനിയ 2024 പോളണ്ടിലെ കത്തോവിത്ചേയിൽ 2024 ഓഗസ്റ്റ് 7-10 തിയ്യതികളിൽ നടക്കും. ഈ 19-ആം പതിപ്പ് സന്നദ്ധപ്രവർത്തകരുടെയും, അധ്യായങ്ങളുടെയും, ഉപയോക്താക്കളുടെ ഗ്രൂപ്പുകളുടെയും എന്ന് മാത്രമല്ല, മദ്ധ്യ, കിഴക്കൻ യൂറോപ്പ് മേഖലയുടെ കേന്ദ്രം എന്നിവ തമ്മിലുള്ള ഒരു സഹകരണമായിരിക്കും.

  വിക്കിമാനിയ വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന എല്ലാ സൗജന്യ വിജ്ഞാന പദ്ധതികളും ആഘോഷിക്കുന്ന വാർഷിക സമ്മേളനമാണ് -   വിക്കിമീഡിയ കോമൺസ്,   MediaWiki,   മെറ്റാ-വിക്കി,   വിക്കിപാഠശാല,   വിക്കിഡേറ്റ,   വിക്കിവാർത്ത,   വിക്കിപീഡിയ,   വിക്കിചൊല്ലുകൾ,   വിക്കിഗ്രന്ഥശാല,   വിക്കിസ്പീഷീസ്,   വിക്കിസർവ്വകലാശാല,   വിക്കിയാത്ര,   വിക്കിനിഘണ്ടു – കോൺഫറൻസുകൾ, ചർച്ചകൾ, മീറ്റപ്പുകൾ, പരിശീലനം, വർക്ക്ഷോപ്പുകൾ എന്നിവയുടെ ദിവസങ്ങൾക്കൊപ്പം. ലോകമെമ്പാടുമുള്ള നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും സ്വതന്ത്ര വിജ്ഞാന നേതാക്കളും പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പുതിയ പദ്ധതികളെയും സമീപനങ്ങളെയും കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും ആശയങ്ങൾ കൈമാറുന്നതിനും ഒത്തുകൂടുന്നു.

Translations of this page