2023: സ്കോളർഷിപ്പുകൾ

This page is a translated version of the page 2023:Scholarships and the translation is 39% complete.
Outdated translations are marked like this.


16–19 August 2023, Singapore and Online
Diversity. Collaboration. Future.



താഴെ കൊടുത്തിരിക്കുന്ന പേജുകള്‍ വിക്കിമീഡിയ ഫൌണ്ടേഷനില്‍ നിന്ന് സ്കോളര്‍ഷിപ്പ് കിട്ടുന്നതിനെ കുറിച്ച് വിവരിക്കുന്നു.(WMF)ന് പുറമെ മറ്റു ചില സംഘടനകളും ചാപ്റ്ററുകളും സ്കോളര്‍ഷിപ്പ് നല്‍കാറുണ്ട്.

വിക്കിമാനിയ 2023 പല പ്രവർത്തനങ്ങളും ലഭ്യമാക്കുന്ന രീതി പുനർവിചിന്തനം ചെയ്യും, സ്കോളർഷിപ്പ് പ്രക്രിയ ആ പുനർ ഭാവനയുടെ ഭാഗമാണ്. 2023-ൽ കോർ ഓർഗനൈസിംഗ് സംഘം വ്യത്യസ്ത തരത്തിലുള്ള സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യും;

  1. സിങ്കപ്പൂരിലേക്കുള്ള യാത്ര: പൂർണ്ണമായും അല്ലെങ്കിൽ ഭാഗീഗമയും ചിലവ് വഹിക്കുന്ന സ്കോളർഷിപ്പ്. 2020 ലേതു പോലെ ചില പരിമിതികൾ ഇത്തവണയും പ്രതീക്ഷിക്കുന്നു;
    1. മുഴുവൻ സ്കോളർഷിപ്പും യാത്ര, താമസം, രജിസ്ട്രേഷൻ എന്നിവ നൽകും.
    2. ഭാഗിക സ്കോളർഷിപ്പില്‍ താമസവും രജിസ്ട്രേഷനുമാണ് ഉള്‍പ്പെടുക.
  2. സാറ്റലൈറ്റ് ഇവന്റുകൾ: അഥവാ നേരിട്ട് നടത്തുന്ന പരിപാടികളുടെ ധനസഹായത്തിനായി WMF ഗ്രാന്റ് പ്രക്രിയയിലൂടെ അഫിലിയേറ്റുകൾ അല്ലെങ്കിൽ പ്രോജക്ട് ഗ്രൂപ്പുകൾ അപേക്ഷിക്കുന്നു, COT വിക്കിമാനിയയിലേക്കുള്ള തത്സമയ ലിങ്കുകൾക്കുള്ള ആപ്ലിക്കേഷനുകളും സാങ്കേതിക ആവശ്യങ്ങളും പിന്തുണയ്ക്കാൻ കഴിയും.

എല്ലാ പൂർണ്ണവും ഭാഗികവുമായ സ്കോളര്‍ഷിപ്പ് കിട്ടിയവര്‍ക്ക് വിക്കിമാനിയയിൽ സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും, കാരണം വോളണ്ടിയർമാരായ സ്കോളര്‍ഷിപ്പ് നേടിയവര്‍ക്കും WMF ട്രാവൽ ഇൻഷുറൻസ് പോളിസിയുടെ പരിരക്ഷ ലഭിക്കും.സന്നദ്ധപ്രവർത്തകർക്ക് എക്‌സ്‌പോ ടേബിളിൽ 2 മണിക്കൂർ, റൂം ഏഞ്ചൽ (ഇഥർപാഡ് കുറിപ്പുകൾ, സ്‌പീക്കറുകളോട് ഓൺലൈൻ ചോദ്യങ്ങൾ പങ്കിടുക), അല്ലെങ്കിൽ സെഷൻ വീഡിയോകൾ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യൽ എന്നിവ ഉൾപ്പെടുത്താം.രണ്ടോ അതിലധികമോ മണിക്കൂറുകളോളം സന്നദ്ധസേവനം നടത്തുന്നതും രേഖാമൂലമുള്ള റിപ്പോർട്ട് ആവശ്യമില്ലാതിരിക്കാൻ പര്യാപ്തമായി കണക്കാക്കും, കൂടാതെ വിക്കിമാനിയയിലെ സ്കോളർഷിപ്പ് ടീമിന്റെ സ്ഥിരീകരണത്തിന് വിധേയമായിരിക്കും.

പ്രധാന തീയ്യതികൾ

WMF സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ടൈംലൈൻ ഇപ്രകാരമാണ്:

യാത്രാ സ്കോളർഷിപ്പ് അപേക്ഷകൾ

  •  Done തുടങ്ങുന്നത്: ജനുവരി12, 2023 വ്യാഴം.
  •  Done സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി: 2023 ഫെബ്രുവരി 5 ഞായർ .
  •  Done Phase 1 eligibility assessment by the WMF Trust & Safety: mid-February (no notification about the outcome)
  •  Done Phase 2 in-depth evaluations by the Scholarship Committee: March
  •  Done Offers are being sent on a rolling basis to successful applicants: April 21 – May
  •  Done All applicants are notified about final decisions: end of May
  •  Done The full list of recipients published on Wikimania Wiki: June

For further details on the application requirements, evaluation, and to apply see: 2023:Scholarships/Travel Scholarship application

നേരിട്ട് നടക്കുന്ന പരിപാടികൾ

Satellite events can be scheduled and funded as part of the affiliate General Support Fund (GSF).

Wikimedia Affiliates may use funds already obtained through the Wikimedia Foundation General Support Fund to run a satellite event, even if a satellite event was not initially included in their GSF proposal. General Support Fund grantees have the ability to move funds around their budget as needed, and, per the General Support Fund agreement, the Foundation only requests that Program Officers be informed if that variance is more than 20% from the original proposal. We encourage all affiliates interested in hosting a satellite event to list their event details on the satellite event subpage, so that affiliates may coordinate between themselves, encouraging collaboration and connection amongst Wikimedians and to better promote their events.

  • List of events should be completed by 5 July.
  • Affiliates wanting to livestream into Wikimania should get in touch with the programming subcommittee of the Core Organizing Team at wikimania(_AT_)wikimedia.org as soon as they have the details of their event.
  • The Core Organizing Team will provide technical support for groups wanting to livestream into Wikimania.

Please use the talk page for discussing ideas.

ചോദ്യങ്ങൾ?

For more information about the Wikimedia Foundation Scholarships Program, please visit the frequently asked questions (FAQ) page.

If you have any questions, please contact: wikimania-scholarships@wikimedia.org or leave a message at: 2023 talk:Scholarships.